|
Ayyappa devotional song: മണ്ഡലകാലത്തിനു മുന്നേ സോഷ്യൽ മീഡിയയിൽ തരംഗം.. റീലുകളിലെല്ലാം സ്റ്റാർ പാലാഴിച്ചേലോടെ പായും പമ്പേ …. Palazhi chelode payum pambe Song: പാലാഴിച്ചേലോടെ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീരാഗത്തിലാണ്. ശ്രീരാഗമെന്നാൽ ഭക്തിയും വാത്സല്യവും പ്രണയവും എല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഭാവങ്ങൾ ഉൾക്കൊണ്ട ഒന്നാണ്.
ശബരിമല Image Credit source: PTI
പഞ്ചാദ്രിനാഥൻ ഈ സന്നിധാനത്തിലെ സന്യാസി തികവ്
സോഷ്യൽമീഡിയയിൽ ഓരോ മണ്ഡലകാലത്തും റീലുകളിൽ നിറയുന്ന ഓരോ പാട്ടുണ്ട്. ഇത്തവണ ഈ വരികളാണവ. ഡാൻസ് കൊളാബുകളായ പാട്ടുകളായും നിറയുന്ന ഈ വരികൾ പാലാഴിചേലോടെ എന്നു തുടങ്ങുന്ന പാട്ടിന്റേതാണ്. രാജീവ് ആലൂങ്കൽ രചിച്ച് എംജി ശ്രീകുമാർ സംഗീതം നൽകി ആലപിച്ച ഈ ഗാനം വളരെ പണ്ടേ തന്നെ നമുക്കിടയിൽ ഉള്ളതാണ്. ദേവപമ്പ എന്ന ആൽബത്തിലേതാണ് ഈ ഗാനം. ഇതിലെ മറ്റു ഗാനങ്ങളും പ്രശസ്തമാണ്. ഓരോ മണ്ഡലകാലത്തും ശബരിമലയിൽ മാത്രമല്ല കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നെല്ലാം ഉയരുന്ന ഇതിലെ ഗാനങ്ങൾ ഓരോന്നും ഓരോ ശൈലിയിലുള്ളതാണ്. എല്ലാത്തിന്റെയും പൊതുഭാവം ഭക്തി തന്നെ. ശ്രീരാഗധാരപാലാഴിച്ചേലോടെ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീരാഗത്തിലാണ്. ശ്രീരാഗമെന്നാൽ ഭക്തിയും വാത്സല്യവും പ്രണയവും എല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഭാവങ്ങൾ ഉൾക്കൊണ്ട ഒന്നാണ്. പല താരാട്ടുപാട്ടുകളും ഈ രാഗത്തിലുണ്ട്. താരാട്ടു പാട്ടിന്റേതിനു സമമായ പതിഞ്ഞ താളത്തിലാണ് ഉള്ളത്. വരികളും ഏറെ മനോഹരം. ഒന്നു കണ്ണടച്ചാൽ ഉള്ളിൽ നിറയുന്ന ദൈവീകാനുഭൂതി. അതെല്ലാം ഈ ഗാനത്തിന്റെ സവിശേഷത തന്നെ.
Bigg Boss Malayalam Season 7: അങ്ങനെ ആ കോമ്പോയും അവസാനിച്ചു; ആദിലയും നൂറയുമായുള്ള സൗഹൃദത്തിന് തിരശീലയിട്ട് അനുമോൾ
Bha Bha Ba Shaan Rahman : ഭഭബയിൽ നിന്നും ഷാൻ റഹ്മാനെ ഒഴിവാക്കി? പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്ത് സംഗീത സംവിധായകൻ Follow our channel
Related Stories
അങ്ങനെ ആ കോമ്പോയും അവസാനിച്ചു; ആദിലയും നൂറയുമായുള്ള സൗഹൃദത്തിന്..
മമിത ബൈജുവിന് 15 കോടി രൂപ ശമ്പളമുണ്ടോ?; ആദ്യമായി തുറന്നുപറഞ്ഞ്...
'ഞാനൊന്ന് പുറത്തിറങ്ങിക്കോട്ടെ, കാണിച്ചുതരാം'; നെവിനെതിരെ...
നടൻ അജിത്തിന്റെ നെഞ്ചിലെ ടാറ്റു ഏറെ സവിശേഷതയുള്ളത്
Web Stories View more
ഉറക്കം സുഗമമാക്കാം; ഈ ഭക്ഷണങ്ങൾ സഹായിക്കും
മല്ലിയില സൂക്ഷിക്കാനൊരു സൂത്രമുണ്ട്, ഒരിക്കലും കേടാകില്ല
ആശങ്കയായി കോളറ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
നഗരജീവിതം മടുത്തോ? ബംഗളൂരുവിൽ കാണേണ്ട സ്ഥലങ്ങൾ ഇതാ (责任编辑:) |












